മ്യൂച്വൽ ഫണ്ട് നിക്ഷേപം വർദ്ധിപ്പിക്കാൻ സാമ്പത്തിക സാക്ഷരതാ പദ്ധതികളുമായി ആംഫി
കൊച്ചി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകരിൽ വിശ്വാസ്യത വളർത്തുന്നതിനുമായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വിപുലമായ ബോധവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. ആംഫിയുടെ 31-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ ഫ്ലാഗ്ഷിപ്പ് കാമ്പയിനായ ‘മ്യൂച്വൽ ഫണ്ട്സ് സഹി ഹൈ’ എന്നതിന്റെ കീഴിലാണ് ഈ പദ്ധതികൾ അവതരിപ്പിച്ചത്. സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ, സെബി മുഴുവൻ സമയ അംഗം അമർജീത് സിംഗ്, സെബി എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ, ആംഫി ചെയർമാൻ സുന്ദീപ് […]
Read more






