ഗോൾവല കാക്കാൻ അമരീന്ദർ; സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിൽ ഇരുവരും ചേർന്ന് പരിശീലനം ആരംഭിച്ചു. 33കാരനായ അമരീന്ദർ സിംഗ് ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിലും ഐഎസ്എല്ലിലും ഏറെ പരിചയസമ്പത്തുള്ള താരം മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, മോഹൻ […]
Read more