Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ananthapurammanikandan

കവടിയാര്‍ ഭൂമി തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗറില്‍ വ്യാജരേഖ ചമച്ച് കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം ഡിസിസി ഭാരവാഹിയായ മണികണ്ഠന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മണികണ്ഠന്റെ സഹോദരന്‍ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാംപ് എടുത്തതും റജിസ്ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix