Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AnanthuMurderCase

അനന്തു കൊലക്കേസ്; ഒമ്പത് വർഷത്തിന് ശേഷം രണ്ട് പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴ: ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥിയായ അനന്തുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. കേസിലെ ഒന്നാം പ്രതി വയലാർ സ്വദേശി ശ്രീക്കുട്ടൻ, പത്താം പ്രതി അതുൽ എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയലാർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix