രാജ്യത്തെ വിഭവ ശേഷി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാണം: അനിൽ അഗർവാൾ
കൊച്ചി: ഇന്ത്യയുടെ വിശാലമായ പ്രകൃതിവിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നിർണ്ണായകമായ ഒരു മുന്നേറ്റം വേണമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര പര്യവേഷണവും ഉൽപ്പാദനവും വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് വലിയ തോതിൽ ഉപയോഗിക്കപ്പെടാത്ത ഖനന വിഭവങ്ങൾ ഉണ്ടായിരിക്കെ രാജ്യത്തിന് ഓയിൽ ആവശ്യത്തിൻറെ 90 ശതമാനത്തിലധികവും, ചെമ്പിൻറെ 95 ശതമാനത്തിലധികവും, സ്വർണ്ണത്തിൻറെ ഏകദേശം 100 ശതമാനവും ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി അദ്ദേഹം […]
Read more