ഐഫോണിലൂടെ പണമടയ്ക്കാൻ ഇനി പിൻ നമ്പറോ OTPയോ വേണ്ട; ആപ്പിൾ പേ ഇന്ത്യയിൽ
ഐഫോൺ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്‍റെ ഓൺലൈൻ പണമിടപാട് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിലെത്തി. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്‍റുകൾ എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഒടിപിയോ പിൻ നമ്പറോ കൂടാതെ തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്താനാകും. അധികം വൈകാതെ മാക്കിലും ആപ്പിൾ പേ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ ഡിജിറ്റൽ പണമിടപാട് സർവീസിന്‍റെ പേരാണ് ആപ്പിൾ പേ. ഇതിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം […]
Read more