ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പിടും
വാഷിംഗ്ടൺ: ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പിടും. ട്രംപ് കൊണ്ടുവന്ന ബിൽ യുഎസ് കോൺഗ്രസ് പാസ്സാക്കി. 214നെതിരെ 218 വോട്ടിനാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. ഇരു സഭകളും പാസാക്കിയ ബിൽ പ്രസിഡൻ്റ് ഒപ്പിടുന്നതോടെ നിയമമാകും. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും ബിൽ പാസ്സായതിൽ സന്തോഷം അറിയിച്ച് രംഗത്ത് വന്നു. ചരിത്രപരമായ നേട്ടം എന്നായിരുന്നു ബിൽ യുഎസ് കോൺഗ്രസിൽ പാസായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഈ ബിൽ രാജ്യത്ത് കുതിപ്പേകുമെന്നും […]
Read more