Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Argentina vs Algeria

മെസിക്ക് ഒരു മഞ്ഞ കാർഡെങ്കിലും കൊടുക്കില്ലേ; വിജയത്തിന് പിന്നാലെ പുകഞ്ഞ് വിവാദം- VIDEO

കാൻസസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം അർജന്റീന ആരാധകർ. അൽജീരിയ്‌ക്കെതിരായ മത്സരത്തിൽ 3–0 നാണ് ടീമിന്റെ വിജയം. മൂന്നു ഗോളും പിറന്നത് സാക്ഷാൽ ലയണൽ മെസ്സിയുടെ കാലിൽ നിന്നാണ് പിറന്നത്. ആറാം ലോകകപ്പ് കളിക്കുന്ന മെസ്സി ടൂർണമെന്റിൽ നേടുന്ന ആദ്യ ഹാട്രിക്കാണ് ഇത്. എന്നാൽ ഇതിനിടെ മെസ്സിയെ ചുറ്റിപ്പറ്റി ഒരു വിവാദവും പുകയുന്നുണ്ട്. മത്സരത്തിനിടെ അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ ഫൗൾ ചെയ്തിട്ടും മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ലെന്നതാണ് ആരോപണം. 17-ാം മിനിറ്റിൽ മെസ്സി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix