Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArjunSingh

‘ഡിസംബർ 16ഓടെ ബംഗ്ലാദേശ് പിടിച്ചെടുക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

കൊൽക്കത്ത: ഡിസംബർ 16ഓടെ ഇന്ത്യ ബംഗ്ലാദേശ് പിടിച്ചെടുക്കുമെന്നും അവിടെ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്നും വിവാദ പ്രസ്താവനയുമായി ബംഗാളിലെ ബിജെപി നേതാവ് അർജുൻ സിങ്. ചൊവ്വാഴ്ച ഭാട്പാരയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഭീഷണിയുടെ സ്വരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ‘ഡിസംബർ 16ഓടെ ഞങ്ങൾ ബംഗ്ലാദേശ് പിടിച്ചെടുക്കും. ഇനി സഹിക്കാൻ കഴിയില്ല. ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇനി ഒഴികഴിവുകളില്ല. അവിടെ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിന് തീർച്ചയായും പ്രതികാരം ചെയ്യും’ എന്നായിരുന്നു അർജുൻ സിങ്ങിന്റെ പ്രസ്താവന. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix