വ്യോമസേനയിൽ നിരവധി ഒഴിവുകൾ; കായിക താരങ്ങൾക്ക് അവസരം
മികച്ച കായിക താരങ്ങള്‍ക്കും അവിവാഹിതരായ പുരുഷന്മാർക്കും ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്പോർട്സ്) ആയി ചേരാൻ അവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 02/2026 ഇൻടേക്കിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. റിക്രൂട്ട്മെന്റ് ട്രയൽസ് ഏപ്രിൽ 08 മുതൽ ഏപ്രിൽ 10 വരെ ന്യൂഡൽഹിയിൽ നടക്കും. പ്രധാന കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, നീന്തൽ, വോളിബോൾ, ഗുസ്തി തുടങ്ങി 24-ഓളം കായിക ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ: 50% മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്, […]
Read more

