Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrested with MDMA

മലപ്പുറം കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിൻ (39) നെ ആണ് കൊണ്ടോട്ടി പോലീസും ഡാൻസാഫും കോഴിക്കോട് വച്ച് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 6ന് ഐക്കര പടി കണ്ണം വെട്ടി കാവിൽ വച്ച്  വൻ രാസ ലഹരി വേട്ട, കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. അരൂർ സ്വദേശി സ്വദേശി എട്ടൊന്നിൽ ഷഫീഖ് 35 വാഴക്കാട്  സ്വദേശി […]
Read more

മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡിൽ ചാവനശ്ശേരി വിട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്. 2025 ഒക്ടോബർ മൂന്നാം തിയ്യതി കൊണ്ടോട്ടി ചുങ്കത്തെ ഓടക്കൽ അഫ്സൽ അലിയുടെ പൂളക്കത്തൊടിയിലെ വീട്ടിൽ DANSAF ഉം കൊണ്ടോട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി അഫസൽ അലി പിടിയിലായത്  3.86 KG കഞ്ചാവും  35 ഗ്രാം […]
Read more

ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

തിരുവനന്തപുരം: ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. മണ്‍വിള സുബ്രഹ്‌മണ്യക്ഷേത്രത്തിനു സമീപം കാവുവിളവീട്ടില്‍ അനന്തുകൃഷ്ണന്‍(29) ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനില്‍ ആര്യ(27) എന്നിവരെയാണ് തുമ്പ പോലീസ് പിടികൂടിയത്. 5.8 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടികൂടിയത്. ലഹരിപരിശോധനയുടെ ഭാഗമായി മണ്‍വിളയിലെ ലോഡ്ജില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. Content: Young man and woman arrested with MDMA from lodge
Read more

Recent News

Advertisement
WhiteswanTV Footer