ആഴ്സനിക് മുക്ത ജലം മുതൽ എഐ ഡയഗ്നോസ്റ്റിക്സ് വരെ; വന്ദേ ഭാരത്തതിൽ തിളങ്ങി ഒൻപത് സ്റ്റാർട്ടപ്പുകൾ
കൊച്ചി: ഗൗതം അദാനി തുടക്കം കുറിച്ച ‘വന്ദേ ഭാരതം’ സംരംഭത്തിന്റെ മൂന്ന്, നാല്, അഞ്ച് എപ്പിസോഡുകളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഒൻപത് സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. കേരളം, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഈ സ്റ്റാർട്ടപ്പുകൾ വാട്ടർ-ടെക്, കാലാവസ്ഥ, അഗ്രി-ടെക്, വിദ്യാഭ്യാസം, ഹെൽത്ത്‌ടെക് എന്നീ മേഖലകളിൽ നിന്നുള്ളവരാണ്. മികച്ച സംരംഭങ്ങൾക്ക് വന്ദേ വിങ്സ് അവാർഡുകൾ, മെന്റർഷിപ്പ്, സാമ്പത്തിക സഹായം എന്നിവ ലഭിച്ചു. ഇതിൽ പ്രൈമറി ഹെൽത്ത്‌ടെക്കിന് ഒരു കോടി […]
Read more







