സമൂഹ മാധ്യമങ്ങളില്‍ വൈറലായി ജോണ്‍ പോള്‍ ജോര്‍ജിന്റെ ആശാനിലെ ‘മയിലാ’ ഗാനം
ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിലെ’മയിലാ സിനിമയിലാ’ എന്ന ഗാനത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പുറത്ത് വന്ന നിമിഷം മുതല്‍ വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകള്‍ നിര്‍മിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് തന്നെ സംഗീതം […]
Read more

