അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ജലനിരപ്പ് ഉയർന്നു വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി
തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ക്രമാതീതമായ ജലനിരപ്പ് ഉയർന്നു പുഴയുടെ നടുവിൽ കുടുങ്ങി വിനോദസഞ്ചാരികൾ. ആന്ധ്രാ സ്വദേശികളായ കുടുംബമാണ് പുഴയിൽ കുടുങ്ങിയത്. വെള്ളം വളരെ കുറഞ്ഞ സമയത്ത് പുഴയുടെ നടുവിൽ പോയതാണ് വിനോദസഞ്ചാരികൾ. ഈ സമയത്ത് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വൈദ്യുത ഉൽപാദനം കഴിഞ്ഞ് കൂടുതൽ ജലം ഒഴുകി വന്നതോടെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വെള്ളം ഉയർന്നതോടെ പുഴയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാർ രക്ഷിച്ചു. കഴിഞ്ഞദിവസം വരെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വെള്ളം നന്നേ കുറവായിരുന്നു ചാലക്കുടി […]
Read more

