ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സ്വയം പരിചരണ ഗൈഡ് പുറത്തിറക്കി
കൊച്ചി: ഈ വര്‍ഷത്തെ ലോക ഓട്ടിസം ബോധവല്‍ക്കണ ദിനമായ ഏപ്രില്‍ രണ്ടിന്‍റെ പ്രമേയമായ ‘സെലബ്രേറ്റ് ഡിഫറന്‍സസ്’ എന്ന പശ്ചാത്തലത്തിലുള്ള മുഗ്ധ കല്‍റയുടെ പുസ്തകം ബെംഗളൂരുവില്‍ നടത്തിയ ഇന്ത്യ ഇന്‍ക്ലൂഷന്‍, ഇന്ത്യന്‍ ന്യൂറോഡൈവേഴ്സിറ്റി ഉച്ചകോടിക്കിടെ പുറത്തിറക്കി. കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമായ രീതിയിലാണ് ഐ സീ യു, ഐ ഗെറ്റ് യു: ദി സെല്‍ഫ്-കെയര്‍ ഗൈഡ് ഫോര്‍ സ്പെഷ്യല്‍ നീഡ്സ് പാരന്‍റ്സ്’ എന്ന പുസ്തകം മുഗ്ധ കല്‍റ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും […]
Read more