മുത്തൂറ്റ് ഫിനാന്‍സ് ഐഎംഎ വഴി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വാഹനം നല്‍കി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോമേറ്റഡ് വാഹനം നല്‍കി. വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ്, ഐഎംഎ കൊച്ചിയുടെ മുതിര്‍ന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആരോഗ്യ പരിചരണങ്ങള്‍ ലഭ്യമാക്കാനും സ്വയം യാത്ര ചെയ്യാനും മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഈ സിഎസ്ആര്‍ പദ്ധതി വഴി സാധിക്കും. ഐഎംഎ […]
Read more