Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AvianInfluenza

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ രോഗബാധിതമായ വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി 26,000ത്തിലധികം വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്. ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ ഉൾപ്പെടെ 36 തദ്ദേശസ്ഥാപനങ്ങളിലാണ് നടപടി. ഇതിൽ നാല് പഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് H5N1 വൈറസ് ബാധ കണ്ടെത്തിയത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix