Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: axar patel

ഗില്‍, അക്‌സര്‍, സഞ്ജു; ആരായിരിക്കും ഇന്ത്യയുടെ അടുത്ത നായകന്‍?

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ നായകസ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്. ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ ക്യാപ്റ്റന്‍സി അനുഭവപരിചയവും കണക്കിലെടുത്ത് സഞ്ജുവിന് സാധ്യതകള്‍ കല്‍പ്പിക്കുന്നു. നേരത്തെ ശുഭ്മാന്‍ ഗില്ലിനെ ആണ് പരിഗണിച്ചിരുന്നതെങ്കിലും താരമിപ്പോള്‍ ടീമില്‍ പോലുമില്ല. അക്‌സര്‍ പട്ടേലാണ് നിലവിലെ വൈസ് ക്യാപ്റ്റന്‍. ഫോമും ഫിറ്റ്‌നെസും നിലനിര്‍ത്തിയാല്‍ 2028ലെ ഒളിംപിക്‌സിലും ടി20 ലോകകപ്പിലും സൂര്യക്ക് ഇന്ത്യയെ നയിക്കാവുന്നതാണ്. എന്നാല്‍ അപ്പോഴേക്കും സൂര്യക്ക് 37 വയസാവും. രാജസ്ഥാനെ ഫൈനലില്‍ എത്തിച്ച അനുഭവമുണ്ട് 31കാരന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer