ബെയ്ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ബെയ്ലിന്‍ ദാസ് രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പോലീസ് റിപ്പോർട്ട്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞത് . അതേസമയം പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിൽ തിരച്ചിൽ നടത്തുകയും പ്രതിയുടെ ഭാര്യക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ സമയത്ത് തന്നെ പ്രതി വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു.അതേസമയം പോലീസിനെ പ്രതയിലേക്ക് എത്തിച്ചത് […]
Read more