Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BallisticMissiles

മക്കയെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു; സൗദി വ്യോമസേനയുടെ പ്രതിരോധം

റിയാദ്: മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്. സംഭവത്തിന് പിന്നാലെ സുരക്ഷാ, ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലകളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

ഹൂതികളുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തതായി സഖ്യസേന

റിയാദ്: യെമൻ തലസ്ഥാനമായ സനയിൽ പ്രവർത്തിച്ചിരുന്ന ഹൂതി വിമതരുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഈ ലോഞ്ചറുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് സഖ്യസേനയുടെ വിശദീകരണം. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണമായി തകർക്കുന്നതിനുള്ള സൈനിക നടപടികൾ ശക്തമായി തുടരുമെന്നും വക്താവ് അറിയിച്ചു. റിയാദ് നഗരത്തെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix