ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല
പാരീസ്: 2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ മുന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടില്ല. ഒക്ടോബര്‍ 26 നാണ് പുരസ്‌കാരച്ചടങ്ങ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീന്‍ യമാല്‍, പാവു കുബാര്‍സി, റോഡ്രി, ഫെറാന്‍ ടോറസ്, ഹാരി കെയ്ന്‍, ഹാലണ്ട്, ഫാബിയാന്‍ റൂയിസ് തുടങ്ങിയവരെല്ലാം […]
Read more