Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BallonDorLeak

ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നേ പേരുകൾ വെബ്സൈറ്റിലൂടെ ചോര്‍ന്നു

ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത പുരസ്‌കാരങ്ങളിലൊന്നായ ബാലൺ ഡി ഓർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സംഘാടകർക്ക് നാണക്കേടായി വെബ്‌സൈറ്റിലെ പിഴവ്. ഹാരി കെയിൻ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവർ പുരസ്‌കാരം നേടിയതായി അവകാശപ്പെടുന്ന മൂന്ന് വ്യത്യസ്ത ലേഖനങ്ങളാണ് ബാലൺ ഡി ഓറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അബദ്ധത്തിൽ പ്രസിദ്ധീകരിച്ചത്. പ്രഖ്യാപനച്ചടങ്ങ് ആരംഭിക്കാൻ രണ്ടര മണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഭവം. ലണ്ടനിലെ പലാഡിയത്തിൽ പുരസ്‌കാരച്ചടങ്ങ് തുടങ്ങുന്നതിന് മുമ്പുണ്ടായ ഈ വീഴ്ച ഫുട്‌ബോൾ ലോകത്ത് ചർച്ചയായി. ലേഖനങ്ങൾ ഉടൻ വെബ്‌സൈറ്റിൽനിന്ന് നീക്കം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix