Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BallTamperingScandal

പന്ത് ചുരണ്ടൽ വിവാദം; തുറന്ന അന്വേഷണം വേണം: ഡേവിഡ് വാർണർ

സിഡ്‌നി: 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സംഭവത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് പുറത്തുകൊണ്ടുവരാൻ അന്ന് സാക്ഷികളായിരുന്നവർ മുന്നോട്ടുവന്ന് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദത്തിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ രൂപീകരിക്കുന്ന പുതിയ സ്വകാര്യ ഫോറം എത്രത്തോളം സത്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിലും വാർണർ സംശയം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കാളിയായതിനെത്തുടർന്ന് 12 മാസത്തെ വിലക്ക് നേരിട്ട താരമാണ് വാർണർ. മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix