ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ചു
മുംബൈ: പാർപ്പിട കെട്ടിടത്തിൽ ലിഫ്‌റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. മുംബയിലെ ഗോരേഗാവ് വെസ്റ്റിലായിരുന്നു സംഭവം. ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ വിവരം പുറം ലോകം അറിഞ്ഞത്. ഒരു സ്ത്രീയാണ് ആദ്യം ട്രോളി ബാഗുമായി ലിഫ്‌റ്റിൽ പ്രവേശിക്കുന്നത്. തൊട്ടുപിന്നാലെ പ്ലാസ്റ്റിക് കവറിൽ നിറച്ച ധാരാളം ബലൂണുകളുമായി യുവാവും, ബാഗ് ധരിച്ച മറ്റൊരു യുവാവും ലിഫ്റ്റിൽ കയറുന്നുണ്ട്. ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങുമ്പോൾ സ്ത്രീ കണ്ണാടിയിൽ നോക്കി മുടി ഒതുക്കുന്ന നിമിഷം പെട്ടെന്ന് ബലൂണുകൾ ഒന്നടങ്കം പൊട്ടിത്തെറിക്കുകയും തീ […]
Read more

