ഹോര്‍ട്ടികോര്‍പ്പ് വാഴക്കുലയെടുക്കുന്നില്ല; കര്‍ഷകര്‍പ്രതിസന്ധിയില്‍
കോഴിക്കോട്: ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ ഏത്തവാഴക്കുലകള്‍ വാങ്ങാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍. കുല വിളവെടുപ്പുസമയത്ത് ഹോര്‍ട്ടികോര്‍പ്പ് സംഭരണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പൊതുമാര്‍ക്കറ്റില്‍ സ്വകാര്യകച്ചവടക്കാര്‍ക്ക് കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കഴിഞ്ഞദിവസം വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റില്‍ നൂറു വാഴക്കുലകളുമായി ചെന്നെങ്കിലും അവിടെ എടുക്കാത്തതിനെത്തുടര്‍ന്ന് കിലോയ്ക്ക് 45 രൂപ വരെ താഴ്ത്തി വില്‍ക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. കിലോയ്ക്ക് 60 രൂപ വരെ വിലയുള്ളപ്പോഴാണ് ഇങ്ങനെ നഷ്ടം സഹിച്ച് വില്‍ക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശത്തിനു പുറമേയാണ് വില്‍പ്പനയ്ക്കും പ്രതിസന്ധിയുണ്ടാകുന്നത്. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പിന് […]
Read more