Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: beauty tips

ഒരു ദിവസം പല തവണ മുഖം കഴുകുന്ന ശീലമുണ്ടോ?

ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുള്ളവർ ഏറെയുണ്ട്. എന്നാൽ ദിവസത്തിൽ ഇത്ര തവണ മുഖം കഴുകേണ്ട ആവശ്യമുണ്ടോ? പലതവണ മുഖം കഴുകുന്നത് ചർമം കൂടുതൽ തെളിയാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അമിതമായി മുഖം കഴുകുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും വരൾച്ചയും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യാം. നന്നായി വിയർക്കുന്നവർ അതിനനുസരിച്ച് കഴുകുന്നത് നല്ലതാണ്. പ്രത്യേകിച്ച് എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമത്തിൽ ഇത് കൂടുതൽ പ്രയോജനകരമാണ്. എന്നാൽ ചർമം വരണ്ടതോ വളരെ സെൻസിറ്റീവായതോ ആണെങ്കിൽ […]
Read more

ഉരുളക്കിഴങ്ങും തൈരും മതി, കഴുത്തിലെ കറുപ്പ് ഈസിയായി കളയാം

കറ്റാർവാഴ ജെൽ കറ്റാർവാഴയിൽ അടങ്ങിയ വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ബദാം എണ്ണ ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. […]
Read more

അരി കഴുകിയ വെള്ളത്തിന് ഇത്രയും ഗുണങ്ങളോ?

അരി കഴുകിയ വെള്ളം മികച്ചൊരു ബ്യൂട്ടി ടിപ് ആണെന്ന് അറിയാമോ? ഇതില്‍ വിറ്റാമിന്‍ ബി, ഇ, അമിനോ ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ചര്‍മസംരക്ഷണത്തിന് പറ്റിയ ഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക ബ്യൂട്ടി ടോണറായി പ്രവര്‍ത്തിക്കുന്നു. അരി കഴുകിയ വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകുന്നത് ചര്‍മത്തിന് സ്വഭാവിക തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തെ ഫ്രെഷ് ആയി സൂക്ഷിക്കുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന പ്രകോപനങ്ങളും ചുവപ്പും മുഖക്കുരുവുമെല്ലാം കുറയ്ക്കും. ഇതൊരു നാച്വുറല്‍ ടോണറായി […]
Read more

വെയിലേറ്റ് മുഖം കരുവാളിച്ചോ? പരിഹാരം കഞ്ഞിവെള്ളം

കഞ്ഞിവെള്ളമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഏറെ നല്ലതാണ് കഞ്ഞിവെള്ളം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ തിളക്കവും മൃതുത്വവും കൂട്ടും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix