Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: belly fat

കുടവയർ കണ്ട് വിഷമിക്കേണ്ട; ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഈ ശീലങ്ങൾ

‌കുടവയർ നോക്കി നെടുവീർപ്പിടാത്ത ആരും കാണില്ല. പെട്ടെന്നുള്ള ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന അപകടകരമായ ക്രാഷ് ഡയറ്റുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ പ്രധാനം, നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുകയാണ്. ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം ആരോഗ്യകരമായ മാറ്റങ്ങളിലൂടെ വളരെ സ്വാഭാവികമായി തന്നെ വയറിലെ കൊഴുപ്പ് പൂർണമായും എരിച്ചുകളയാൻ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ശീലങ്ങൾ നോക്കാം. രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. […]
Read more

കുടവയറിന് കാരണം ‘ഇരിപ്പ്’; ഈ ആറ് ശീലങ്ങൾ നിങ്ങൾക്ക് പണിതരും

ദൈനംദിന ജീവിതത്തിലെ ഈ അഞ്ച് ശീലങ്ങൾ ഒഴിവാക്കാതെ നിങ്ങളുടെ കുടവയർ കുറയാൻ പോകുന്നില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. നമ്മുടെ ചോറ് കഴിക്കുന്ന ശീലം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, […]
Read more

കുടവയർ കുറയ്ക്കണോ? ഈ ടിപ്സ് പരീക്ഷിക്കൂ

ദിവസവും ഒരേ കലോറി കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. കൂടുതൽ കലോറിയും കുറഞ്ഞ കലോറിയും ഉള്ള ദിവസങ്ങൾ മാറിമാറി ക്രമീകരിക്കുക. രാവിലെ ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ 10-15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് കോർട്ടിസോളിൻ്റെ അളവ് സന്തുലിതമാക്കുന്നു. ഇത് ജൈവഘടികാരം നിയന്ത്രിക്കുകയും കൊഴുപ്പ് കുറക്കാൻ സഹായിക്കുകയും ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് സംഭരിക്കുന്നതിന് ഇടയാക്കും. അത് ഒഴിവാക്കുക. മഗ്നീഷ്യത്തിന് കോർട്ടിസോൾ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശരീരവണ്ണം കുറയ്ക്കാനും കഴിയും. ഇലക്കറികളും വിത്തുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix