Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bharat Kanth

കാർ കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചുകയറി; നടൻ ഭരത് കാന്ത് അന്തരിച്ചു

തെലുങ്ക് നടനും സോഷ്യൽ മീഡിയ താരവുമായി അറിയപ്പെട്ടിരുന്ന കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആദിബട്‌ലയ്ക്കടുത്തുള്ള ഔട്ടർ റിങ് റോഡിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭരത് കാന്തിനൊപ്പം യാത്ര ചെയ്തിരുന്ന ജി. സായ് ത്രിലോക് (31) എന്ന യുവാവും അപകടത്തിൽ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്. ഭരത് കാന്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് മുന്നിൽ പോയിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ലോറിയുടെ പിൻഭാഗത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix