Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bhihar

നരേന്ദ്ര മോദി 29ന് വീണ്ടും ബീഹാറിലേക്ക്

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. ഈ മാസം 29 ന് മോദി ബീഹാറിലെത്തും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്.
Read more

ബിഹാറിലെ വ്യാജ മദ്യ ദുരന്തം; മരണം 28 ആയി

പട്‌ന: ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 28 ആയി. ഇന്ന് 8 പേര്‍ കൂടി മരിച്ചു. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിനെ നിയോഗിച്ചിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദി എന്‍ഡിഎ സര്‍ക്കാറാണെന്നും വ്യാജ മദ്യ വില്‍പനയ്ക്ക് പിന്നില്‍ ഉന്നതരാണെന്നും ആര്‍ജെഡി ആരോപിച്ചു. ബിഹാറില്‍ മദ്യ നിരോധനം സമ്പൂര്‍ണ്ണ […]
Read more

ഭുമിക്ക് പകരം ജോലി,കളളപ്പണ ഇടപാട് കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം […]
Read more

ബിഹാറില്‍ ജെഡിയു യുവനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

പാട്‌ന:ബിഹാറില്‍ ജെഡിയു യുവനേതാവ് സൗരഭ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.ബൈക്കിലെത്തിയ നാലംഗ സംഘമാണ് യുവനേതാവിനെ വെടിവെച്ച് കൊന്നത്.കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭിനും സുഹൃത്ത് മുന്‍മുന്‍ കുമാറിനുമെതിരെ അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹിക്ക് മുന്നില്‍ പൊരുതിവീണ് ഗുജറാത്ത് ടൈറ്റന്‍സ് സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് മുന്‍മുന്‍ കുമാറിനെതിരെ മൂന്നുവട്ടവും വെടിയുതിര്‍ത്തു.വെടിവെച്ച അജ്ഞാത സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സൗരഭിന്റെ […]

Recent News

Advertisement
WhiteswanTV Footer