ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കവർച്ച, ഞെട്ടി ലോകം, പോയത് 600 കോടി ഡോളർ! എന്താണ് ബിനാൻസ്? പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?
ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയാണ് ഡിജിറ്റൽ ലോകത്ത് നടന്നിരിക്കുന്നത്. സാധാരണയായി കേട്ടുവരുന്ന ഒരു മോഷണമല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമായ ‘ബൈനാൻസിൽ’ (Binance) 6.3 ബില്യൺ ഡോളറിന്റെ വൻ കവർച്ച നടന്നെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയത്. ഡിജിറ്റൽ ആസ്തികളുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും വലിയ ചോർച്ചയാണിത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 52,000 കോടി രൂപയിൽ അധികം വരും […]
Read more