Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: birdflu

അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപനം രൂക്ഷം;ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വാഷിങ്ടന്‍: അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. 2024 മാര്‍ച്ച് മുതല്‍ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളില്‍ പടരുകയും എഴുപത് മനുഷ്യരില്‍ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സസ്തനികളില്‍ പക്ഷിപ്പനി വൈറസിന്റെ തുടര്‍ച്ചയായ സാന്നിധ്യം ജനിതകവ്യതിയാന സാധ്യത വര്‍ധിപ്പിക്കുകയും അത് പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലെത്തിക്കുമെന്നും ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക്(ജിവിഎന്‍) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരീക്ഷണം ശക്തമാക്കുകയും ടെസ്റ്റുകള്‍ വിപുലപ്പെടുത്തുകയും വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ചെയ്ത് രോഗവ്യാപന സാധ്യതയ്ക്ക് തടയിടണമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer