Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: birthday

ഗാനഗന്ധർവ്വന് ഇന്ന് 85 ആം പിറന്നാൾ

മലയാളികൾക്ക് യേശുദാസ് എന്നാൽ സംഗീതത്തിന്റെ മറ്റൊരു പര്യായം ആണ് . ഇന്ന് മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന്റെ 85-ാം പിറന്നാള്‍ കൂടിയാണ്. എന്നാൽ ഈ തവണത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ഏറെ ദുഃഖപൂർണമാണ് . തന്റെ സഹോദരതുല്യനായ ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് അദ്ദേഹം. സ്കൂൾ കാലം മുതലുള്ള സൗഹൃദമായിരുന്നു ഇവരുടേത് . 1958ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിനിടെയാണ് ജയചന്ദ്രൻ യേശുദാസിനെ ആദ്യമായി കാണുന്നത്. മേളയുടെ സമാപന ദിവസം ആദരം ഏറ്റുവാങ്ങാൻ അവർ ആദ്യം വേദി […]
Read more

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി നയന്‍താര കരുതിവെച്ചത്

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ‘രാക്കായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സെന്തില്‍ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിറയെ വയലന്‍സ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസര്‍ പുറത്തുവിടുന്ന സൂചന. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവര്‍ക്കെതിരെ പോരാടുന്ന നയന്‍താരയെയും ആണ് ടീസറില്‍ […]
Read more

ഖുറേഷി അബ്രാമിന്റെ വലം കൈ; ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘എംപറേഴ്‌സ് ജനറല്‍’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. […]
Read more

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു. സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും […]
Read more

‘തമിഴക വെട്രി കഴക’ത്തിന്റെ സംസ്ഥാന സമ്മേളനം വിജയിയുടെ പിറന്നാള്‍ ദിനത്തില്‍?

തമിഴകത്തിന്റെ ദളപതി നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഫെബ്രുവരിയില്‍ രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ ത്തിന്റെ സമ്മേളനമാണ് മധുരയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്‌നാണു നടത്തുന്നത്. കോടികള്‍ വാരി ചിത്രം ‘അരണ്‍മനൈ’ താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ […]
Read more

‘തമിഴക വെട്രി കഴക’ത്തിന്റെ സംസ്ഥാന സമ്മേളനം വിജയിയുടെ പിറന്നാള്‍ ദിനത്തില്‍?

തമിഴകത്തിന്റെ ദളപതി നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഫെബ്രുവരിയില്‍ രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ ത്തിന്റെ സമ്മേളനമാണ് മധുരയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്‌നാണു നടത്തുന്നത്. കോടികള്‍ വാരി ചിത്രം ‘അരണ്‍മനൈ’ താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ […]
Read more

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

മുംബൈ:മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.51-ാം പിറന്നാള്‍ ദിനമായ ഇന്ന് വ്യത്യസ്തമായ രീതിയിലാണ് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു.പിന്നാലെ കുട്ടികള്‍ക്ക് തണ്ണീര്‍മത്തനും മറ്റ് പഴവര്‍ഗങ്ങളും സച്ചിന്‍ വിതരണം ചെയ്തു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിന്‍ പങ്കുവെച്ചു. കെഎസ്ആര്‍ടിസിയില്‍ ബുക്കിംഗ് രീതിയില്‍ പരിഷ്‌കരണം ഫുട്‌ബോള്‍ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താന്‍ ഫുട്‌ബോള്‍ കളിക്കുകയും പിറന്നാള്‍ […]
Read more

പിറന്നാള്‍ ദിനം അല്ലുവിന് സര്‍പ്രൈസ്;’പുഷ്പ 2 ‘ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍

വന്‍ വിജയം നേടിയ തെന്നിന്ത്യന്‍ ചിത്രമായ പുഷ്പ 2 ടീസര്‍ അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനമായ ഇന്ന്അണിയറക്കാര്‍ പുറത്തിറക്കി.ഒപ്പം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.1.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളൊന്നുമില്ല.മറിച്ച് അല്ലു അര്‍ജുന്‍ മാത്രമാണ് ഉള്ളത്.രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍.അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലും. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം […]
Read more

Recent News

Advertisement
WhiteswanTV Footer