Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: birthday

വിജയ്‌ക്ക് ഇന്ന് 52-ാം പിറന്നാൾ; ആശംസകൾ നേർന്ന് നേതാക്കളും ആരാധകരും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമൽഹാസനും ഉൾപ്പെടെ നിരവധി നേതാക്കൾ വിജയ്‌ക്ക് ആശംസകൾ നേർന്നു. എക്സ് പ്ലാറ്റ്ഫോമിൽ മോദി, വിജയ്‌ക്ക് ദീർഘായുസ് ആശംസിച്ചു. കമൽഹാസൻ വിജയ്‌യെ തന്റെ സഹോദരനെന്നും ജനഹൃദയം കവർന്ന നേതാവെന്നും വിശേഷിപ്പിച്ചു. ടിവികെ പ്രവർത്തകരും ആരാധകരും സംസ്ഥാനത്തുടനീളം പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവും സഹായവിതരണവും സേവന പ്രവർത്തനങ്ങളും നടന്നു. അതിരുകടന്ന ആഘോഷങ്ങൾ ഒഴിവാക്കി സേവനപ്രവർത്തനങ്ങൾക്ക് മുൻഗണന […]
Read more

60-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഷാരൂഖ്; ‘കിംഗ്’ ആദ്യ വീഡിയോ പുറത്ത്

ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്. https://youtu.be/Uu2QK9Z9X5E […]
Read more

കിംഗ് ഖാന് ഇന്ന് 60-ാം പിറന്നാള്‍

കിംഗ് ഖാന്‍ എന്ന് ആരാധകര്‍ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് 60ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നവംബര്‍ 2 എന്ന തീയതിയിലെ ഒരു ഫോട്ടോഗ്രാഫിക് […]
Read more

ദിലീപിന് ഇന്ന് 57ാം ജന്മദിനം; ലോകത്തിൽ ആച്ഛനോളം വലുത് മറ്റൊന്നുമില്ലെന്ന് മീനാക്ഷി

ഇന്ന് മലയാള സിനിമയിലെ പ്രിയനായകൻ ദിലീപിന്റെ പിറന്നാൾ ദിനം. ആരാധകർക്കും മലയാള സിനിമാപ്രേമികൾക്കും ഒരുപാട് പ്രത്യേകമായ ദിനം തന്നെയാണ് ഇത്. മകളായ മീനാക്ഷി ദിലീപ് പങ്കുവച്ച പിറന്നാൾ പോസ്റ്റാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാന ആകർഷണം. കുറെ നാളുകൾക്കു ശേഷം അവർ അച്ഛനോട് അടുപ്പമുള്ള ഒരു മനോഹരമായ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അതോടൊപ്പം അച്ഛന്റെ പുതിയ ചിത്രം ഭാ ഭാ ബാ (Bha Bha Ba)” യെ കുറിച്ചുള്ള ചില വിശേഷങ്ങളും അവർ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. മീനാക്ഷിക്ക് അച്ഛനോടുള്ള […]
Read more

മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്തംബര്‍ 27 ന്

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ ആഘോഷിക്കും. വാര്‍ഷിക അമൃതകീര്‍ത്തി പുരസ്‌കാരത്തിന്റെ സമര്‍പ്പണമാണ് മറ്റൊരു പ്രധാന പരിപാടി. 1,23,456 രൂപ ക്യാഷ് അവാര്‍ഡും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹവും പിറന്നാള്‍ ദിനത്തില്‍ നടക്കും. ആശ്രമത്തില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
Read more

മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

കെ.എസ് ചിത്ര… മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല…അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്…ആ മധുര സ്വരത്തിന് ഇന്ന് 62 ആം പിറന്നാളാണ്.. കെ.എസ് ചിത്രക്കും മലയാളികൾക്കും ഇടയിലൊരു കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്… ആ ബന്ധം സ്നേഹ സംഗീതത്തിന്‍റേതാണ്… മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച് പാട്ടിന്‍റെ രാജഹംസം ,അറുപത്തി രണ്ടാം പിറന്നാൾ നിറവിലെത്തുമ്പോൾ, തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. […]
Read more

പിറന്നാള്‍ ദിനത്തില്‍ മാസ്സ് ടീസറുമായി സൂര്യ ചിത്രം ”കറുപ്പ്”

സൂര്യയുടെ മാഗ്‌നം ഓപസ് ചിത്രം കറുപ്പിന്റെ ടീസര്‍ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീന്‍ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും […]
Read more

സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 67 ആം പിറന്നാൾ. 1965ൽ ബാലതാരമായി ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ നിന്ന് തുടങ്ങി ഇന്ന് 253 ആം ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനിൽക്കുന്നു സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതം. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന കമ്മീഷണറിലെ തീപാറുന്ന സംഭാഷണം ഇന്നത്തെ യുവതലമുറയ്ക്ക് പോലും മനപ്പാഠമാണ്. ഈ ഡയലോ​ഗ് നിത്യജീവിതത്തിൽപ്പോലും നമ്മളിൽ പലരും ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ 80-ഓളം ചിത്രങ്ങളിൽ അഭിനയിച്ചശേഷമായിരുന്നു […]
Read more

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ഏവരേയും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം; ചിത്രം ജൂണ്‍ 27ന് തിയേറ്ററുകളില്‍

ഗംഭീര വിജയം നേടിയ ‘എമ്പുരാന്‍’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹന്‍ലാല്‍ ഇന്ന് തന്റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവും തീവ്രവുമായ, ഏവരേയും […]
Read more

പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ

നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം. തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ […]
Read more
Advertisement
WhiteswanTV Footer