Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bjp election fund scam

പിസി ജോർജിന്റെ വെളിപ്പെടുത്തൽ; മോദിജീ ഒറ്റ തന്തയെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല, ആ നാലര കോടി എവിടെ നിന്ന് വന്നു? വീഡിയോ ചോർത്തിയത് ആര്?

കാലമെത്ര കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നാണ് പിസി ജോർജ്. കൃത്യമായ ഇടവേളകളിൽ പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശീലം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പക്ഷേ ഇത്തവണ കാര്യങ്ങൾ കുറച്ചധികം സീരിയസാണ്, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ ഇതിനോടകം വലിയ പ്രതിരോധത്തിലായി കിടക്കുന്ന സംസ്ഥാന ബിജെപിക്ക് വെള്ളിടി കൊടുത്ത പോലൊരു വെളിപ്പെടുത്തലും അതിന് പിന്നാലെ നടത്തിയ വിചിത്രമായ മലക്കംമറിച്ചിലുമൊക്കെയാണ് ഇന്ന് കേരളത്തിലെ ചാനലുകൾ ആഘോഷിക്കുന്നത്. ബിജെപി ഫണ്ട് വിനിയോഗത്തിൽ ഗുരുതര വെളിപ്പെടുത്തലാണ് ബിജെപി നേതാവ് കൂടിയായ പി സി […]
Read more

തിരഞ്ഞെടിപ്പ് ഫണ്ട്‌ വിവാദം; പാർട്ടിക്കാര്യങ്ങൾ ചോർത്തിനൽകുന്ന വിമതരെ കണ്ടെത്താൻ BJP

തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തി നൽകുന്നവരെ കണ്ടെത്താൻ ബിജെപി അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാണ് ശ്രമം. സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ നേതൃനിരയിലുള്ളവരോ അവരുടെ അടുത്ത ബന്ധമുള്ളവരോ ആണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കുള്ളിൽ വിമതനീക്കമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിദേശ സന്ദർശനത്തിലുള്ള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കും. സംസ്ഥാന നേതാക്കളെതിരെ ആരോപണങ്ങൾ ഉയർത്തി പ്രസിഡന്റിനെ […]
Read more

Recent News

Advertisement
WhiteswanTV Footer