Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bjp news

അണ്ണാമലൈ ബിജെപി ചുമതലകളിൽ നിന്ന് ഒഴിയുന്നു

ചെന്നൈ : ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു നീക്കം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് അണ്ണാമലൈ നിര്‍ണായക ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങുന്നത്. ചൊവ്വാഴ്ച മാധ്യമങ്ങളെ കാണവെ ആയിരുന്നു അണ്ണാമലൈ തീരുമാനം സംബന്ധിച്ച സൂചന നല്‍കിയത്. നിലവില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല അണ്ണാമലയ്ക്ക് ഉണ്ടായിരുന്നു.’ചുമതലയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ അറിയിച്ചു.’ വിഷയത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix