Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP Rajasthan

വോട്ട് ഇല്ലെങ്കിൽ വെളിച്ചവും വേണ്ട! തെരുവുവിളക്കുകൾ മുഴുവൻ അഴിച്ചുമാറ്റി BJP സ്ഥാനാർത്ഥി

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന ഏകദേശം 50 തെരുവുവിളക്കുകൾ നീക്കം ചെയ്തെന്ന് ആരോപണം. നിവായ് എംഎൽഎ രാം സഹായ് വർമയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ ഭാര്യ പ്രിയങ്ക ശർമ 751 വോട്ടുകൾക്ക് തോറ്റതിന് പിന്നാലെയാണ് സംഭവം. പിപ്ലു പഞ്ചായത്ത് സമിതിയിലെ രണ്ടാം വാർഡിലാണ് ബിജെപി സ്ഥാനാർഥിയായ പ്രിയങ്ക ശർമ, കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റത്. നവംബർ 23-ന് ഫലം വന്നതിന് പിന്നാലെ, സമീപകാലത്ത് സ്ഥാപിച്ച തെരുവുവിളക്കുകൾ അഴിച്ചുമാറ്റുകയായിരുന്നു. ഫലം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix