ലണ്ടൻ ഫിലിം സ്കൂളിലെ പിള്ളേർക്ക് പഠിക്കാൻ ഭ്രമയുഗവും
ഏതൊരാൾക്കും സിനിമ ആസ്വദിക്കുവാൻ കാലവും, ദേശവും, ഭാഷയും ഒരു തടസമേ അല്ല എന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് തെല്ല് അഹങ്കരിക്കാനും ഒപ്പം അഭിമാനിക്കാനും ഉള്ള വകയുണ്ട് ഇതിൽ. അത് മറ്റൊന്നുമല്ല ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വിഡിയോയാണ് . അതാണ് ഇപ്പോൾ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നതും . അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം […]
Read more