Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BriberyAllegation

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ലീ സി ബിന്നിന്റെ സഹായിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത പതി-ബെൽ കമ്പനി പ്രോജക്ട് മാനേജർ ലീ സി ബിന്നിന്റെ സഹായി ഷാജഹാനാണ് മൊഴി നൽകിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവെച്ചതോടെ ലീ സി ബിൻ മാനസികമായി തകർന്നിരുന്നുവെന്ന് ഷാജഹാൻ മൊഴി നൽകി. ബില്ലുകൾ മാറിനൽകാൻ കൈക്കൂലി ആവശ്യപ്പെട്ട കാര്യം ലീ തന്നോട് പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യങ്ങൾ എഴുതിയിരുന്നതായി കമ്പനിയിലെ ജീവനക്കാർ വഴി അറിഞ്ഞിരുന്നുവെന്നും ഷാജഹാൻ അന്വേഷണസംഘത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix