Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Britain heat wave

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; മരണം 5,000 കടന്നെന്ന് റിപ്പോർട്ട്

ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽകാലത്തിലൂടെ കടന്നു പോവുകയാണ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. ഉഷ്ണതരംഗത്തിൽ ഇം​ഗ്ലണ്ടിൽ ഇതുവരെ 5,000-ത്തിലധികം ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. 2016ൽ വിവരശേഖരണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 5,258 മരണങ്ങൾ കടുത്ത ചൂടിൽ സംഭവിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 40.03 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ചൂടിലാണിപ്പോൾ രാജ്യമുള്ളത്. ജൂൺ മാസത്തിലെ അവസാനത്തെ ആഴ്ചയിലാണ് ഉഷ്ണതരംഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix