Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: britan

ബ്രിട്ടനിൽ മേയർമാരായി ഇന്ത്യൻ വംശജരായ അമ്മയും മകനും

ലണ്ടൻ: ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അപൂർവ നേട്ടത്തിനാണ് കുടുംബം അർഹമായത്. 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി ചുമതലയേറ്റു. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന നേട്ടവും തുഷാർ സ്വന്തമാക്കി. തുടർന്ന് തുഷാറിന്റെ മാതാവ് പർവീൺ റാണി ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ ഹരിയാനയിലെ […]
Read more

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ശക്തമാക്കാൻ ബ്രിട്ടൻ; യുദ്ധക്കപ്പൽ വിന്യസിക്കാൻ നീക്കം

ലണ്ടൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പൽ എച്ച്എംഎസ് ഡ്രാഗൺ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുന്നു. ശനിയാഴ്ചയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഫ്രാൻസുമായി ചേർന്ന് നടത്തുന്ന സംയുക്ത പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവിൽ സൈപ്രസിന്റെ സുരക്ഷയ്ക്കായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ വിന്യസിച്ചിരിക്കുന്ന കപ്പലിനെ അവിടെ നിന്ന് പശ്ചിമേഷ്യയിലേക്ക് മാറ്റുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സമാധാന ചർച്ചകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, വ്യാപാര കപ്പലുകൾക്ക് സുരക്ഷിതമായ കടൽപാത ഒരുക്കുകയാണെന്ന് അധികൃതർ […]
Read more
Advertisement
WhiteswanTV Footer