സാഹോദര്യ സന്ദർശനത്തിന് ഖത്തറിലെത്തി യുഎഇ പ്രസിഡന്റ്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഇറാൻ – ഇസ്രായേൽ വെടിനിർത്തലിനെ തുടർന്നാണ് ഭരണാധികാരികളുടെ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയുടെ ഭാഗമായി യുഎഇ പ്രസിഡന്റ് ദോഹയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനെയും അനുഗമിച്ചെത്തിയ മറ്റ് നേതാക്കളെയും ഖത്തർ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മിഡിൽ ഈസ്റ്റിൽ ഉണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും നേതാക്കന്മാർ ചർച്ച ചെയ്തു. […]
Read more

