ഓട്ടിസം ബാധിച്ച സഹോദരങ്ങൾക്ക് നേരെ ക്രൂരത; ആക്രമിച്ചത് സിഗരറ്റ് ഉപയോഗിച്ച്
ന്യൂഡൽഹി : ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിൽ ഓട്ടിസം ബാധിച്ച ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാകുകയും ചെയ്തതായി പരാതി. ഈ സഹോദരങ്ങളുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഹോസ്റ്റൽ കെയർടേക്കറെ അറസ്റ്റ് ചെയ്തിരിക്കുകയാണ് . കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദൂരെ ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ അടുത്തിടെ സ്‌കൂളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പീഡന വിവരം പുറത്ത് […]
Read more