Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BSVI

ബി.എസ്.-VI വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന് ഇനി മൂന്നുവർഷം കാലാവധി

മലപ്പുറം: ബി.എസ്.-VI വിഭാഗത്തിലുള്ള വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ (പി.യു.സി.) കാലാവധി മൂന്നുവർഷമാക്കി. എന്നാൽ പുതിയ ചട്ടം നിലവിൽ വന്നതിനുശേഷം എടുക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിൽ ഒരു വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് അത് മൂന്നുവർഷമായി മാറില്ല. കാലാവധി അവസാനിച്ച് പുതുക്കുമ്പോൾ മാത്രമേ പുതിയ നിയമം ബാധകമാകൂ. ആറുവർഷം വരെ പഴക്കമുള്ള സ്വകാര്യ ബി.എസ്.-VI വാഹനങ്ങൾക്ക് പുകപരിശോധന നടത്തിയാൽ മൂന്നുവർഷത്തെ സർട്ടിഫിക്കറ്റ് ലഭിക്കും. ആറുമുതൽ പത്തുവർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷമാണ് കാലാവധി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix