Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Buliding Collapsed

ഡൽഹിയിൽ 5 നില കെട്ടിടം നിലംപതിച്ചു; രക്ഷാദൗത്യം തുടരുന്നു

ന്യൂഡൽഹി: സൗത്ത് ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സൈദുലജാബിലെ വെസ്റ്റേൺ മാർഗിലുള്ള കെട്ടിടം പൂർണമായും തകർന്നു വീണത്. കോച്ചിങ് സെന്റർ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമാണ പ്രവർത്തനങ്ങളും നടന്നുവരികയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ […]
Read more

പുണ്യ നഗരമായ മക്കയിൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല

റിയാദ്: പുണ്യനഗരമായ മക്കയിലെ അൽ ഹജ്‌ല പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പഴക്കംചെന്ന ഈ കെട്ടിടം മുൻപ് തന്നെ പൊളിച്ചു നീക്കാൻ അധികൃതർ നിർദേശിച്ചിരുന്നതായി നഗരസഭ അറിയിച്ചു. അപകടം ഉണ്ടായതിനെ തുടർന്ന് ഉടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപമുള്ള ഹോട്ടലുകളും താമസസ്ഥലങ്ങളും മുൻകരുതലായി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിൽ ആളുകൾ താമസിച്ചിരുന്നില്ലാത്തതിനാലാണ് […]
Read more
Advertisement
WhiteswanTV Footer