സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

ബിസിനസ് ന്യൂസ്‌ മാഗസിൻ വിദ്യാദീപം പുരസ്കാരം രാമപുരം ജെംസ് കോളേജിന്

മലപ്പുറം : സഹകരണ മേഖലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ബിസിനസ് ന്യൂസ്‌ മാഗസിൻ ഏർപ്പെടുത്തിയ വിദ്യാദീപം പുരസ്കാരത്തിന് രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) അർഹരായി.           മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് കോളേജ് വൈസ് ചെയർമാൻ എം.വാസുദേവൻ,ഡയറക്ടർ കാളാക്കൽ മുഹമ്മദ്‌ അലി, പ്രിൻസിപ്പാൾ ഡോ. നവീൻ മോഹൻ, ഐ.ക്യു.എ.സി കോ-കോർഡിനേറ്റർ ഡോ.ഫിനോസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.      അച്യുതൻ പനച്ചിക്കുത്ത്, ബിസിനസ് ന്യൂസ് ചീഫ് എഡിറ്റർ എസ്.വിഅയ്യർ,മാർക്കറ്റിംഗ് മാനേജർ ഡോ.എം.കെ ഹരിദാസ് […]
Read more

മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവാണിത്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. […]
Read more

കൊച്ചി വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; യാത്രക്കാർക്കായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ

കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ […]
Read more

യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ടിന്‍റെ മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നതായി 2025 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-ൽ ആരംഭിച്ച യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്ഫോളിയോ ലഭ്യമാക്കുന്നു. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കില്‍, സുരക്ഷിതമായ നിക്ഷേപ സാധ്യതകള്‍ നല്‍കുന്ന മികച്ച കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. 2025 ജൂലൈ 31-ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്‍റെ ഏകദേശം […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. […]
Read more

തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,840 രൂപയാണ്. 3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വില 9105 രൂപയാണ്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 […]
Read more

മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഹാരിസണ്‍ മലയാളം

കൊച്ചി: രാജ്യത്ത് മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയില്‍ ആര്‍പിജി ഗ്രൂപ്പിന്റെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) ഇടം നേടി. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് തയ്യാറാക്കിയ പട്ടികയില്‍ 21-ാം സ്ഥാനമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷമിത് 34-ാം സ്ഥാനമായിരുന്നു. മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടപ്പാക്കിയത്. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കിയതിനുള്ള അംഗീകാരവും എച്ച്എംഎല്ലിന് ലഭിച്ചിരുന്നു. 2014 മുതല്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്റെ ടോപ്പ് 25 […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 71,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വ‍ർണ്ണ പ്രേമികൾ അഹ്ളാദത്തിലാണ്. ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില […]
Read more

നെറ്റ്ഫ്ളിക്സ് ബണ്‍ഡില്‍ഡ് സബ്സ്ക്രിപ്ഷനുമായി വി പുതിയ വി മാക്സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും മല്‍സരക്ഷമമായ നിരക്കില്‍ ലഭ്യമാക്കിക്കൊണ്‍ണ്ട് വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്. വി മാക്സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ വഴിയൊരുക്കും. […]
Read more

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 71,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് ഗ്രാമിന് 85 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 8985 രൂപ നല്‍കണം. ജൂണ്‍ 13ന് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. സ്വ‍ർണ്ണവില 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവും രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാവാം സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
Read more

Recent News

Advertisement