ആമസോണിന്‍റെ പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ 4ലെ വിജയികളെ പ്രഖ്യാപിച്ചു; സീസണ്‍ 5ന് തുടക്കം
കൊച്ചി: ആമസോണിന്‍റെ പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ 4ലെ വിജയികളെ പ്രഖ്യാപിച്ചു. ദീപക് അഗര്‍വാള്‍ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വര്‍ഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രന്‍സസ്, അന്‍ഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേള്‍സ് എന്നി ബ്രാന്‍ഡുകളെ വിജയികളായി ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) മേഖലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിജയികള്‍ക്ക് ആമസോണില്‍ നിന്ന് 100,000 […]
Read more