ബിജെപിയോട് അടുക്കുന്ന ക്രൈസ്തവരെ പിന്തിരിപ്പിക്കാൻ മനോരമ
സി പി സുഗതൻ മനോരമ ചാനലിന് ഭ്രാന്തിളകി. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ പീഡനo നടക്കുന്നു എന്നു (വാജ്‌പയി ഭരണകാലത്തു മനോരമ നടത്തിയ നുണ പ്രചാരണം പോലെ), വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന നയം ഒരു ഇടവേളയ്ക്കു ശേഷം മനോരമ ചാനൽ പുനരാരംഭിച്ചിരിക്കുന്നു. വക്കഫ് ബില്ലിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമുദായങ്ങൾ ബിജെപിയോട് അടുക്കുന്നു എന്ന തോന്നലിൽ നിന്നും ഹിന്ദു ക്രിസ്ത്യൻ വിടവ് ഉണ്ടാക്കുകയും, കോൺഗ്രസ് വോട്ടു ബാങ്ക് നില നിർത്താനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങൾ. […]
Read more