Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: c p sugathan

കഴിഞ്ഞ 50 വർഷമായി കുമ്പിടി റോളിൽ കുമ്മനം

സി പി സുഗതൻ കുമ്മനം ചേട്ടാ നമസ്തേ… അങ്ങൊന്നു ശ്രദ്ധിച്ചാൽ നല്ലത്, “കുമ്മനടി സ്വാമികൾ” എന്നു സ്നേഹത്തോടെ നമ്മുടെ ആൾക്കാർ തന്നെ അങ്ങയെ (കേൾക്കാതെ) വിളിക്കുന്നുണ്ട് എന്നങ്ങേക്ക് അറിയാമോ?. പണ്ട് പ്രധാനമന്ത്രി വന്നപ്പോൾ പ്രോട്ടോകോൾ തെറ്റിച്ചു നിർബന്ധം ചെലുത്തി അങ്ങ് പ്രധാന മന്ത്രിയുടെ സ്റ്റേജിൽ കയറിപ്പറ്റിയപ്പോൾ സോഷ്യൽ മീഡിയ അങ്ങേക്ക് ഇട്ട പേരാണ് “കുമ്മനടി സ്വാമികൾ “എന്നത്.”കുമ്മനടിക്കുക”എന്നു പറഞ്ഞാൽ അനർഹമായി എവിടെയും ഇടിച്ചു കയറുക എന്നത് മലയാള ഭാഷാ താരാവലിയിൽ തന്നെ denote ചെയ്യപ്പെടുന്ന പദമായി മാറിയിരിക്കുന്നു […]
Read more

പുലി പുലിയായി തന്നെ ഇരിക്കണം: സി പി സുഗതൻ

സി പി സുഗതൻ പുലി പുലിയായി തന്നെ ഇരിക്കണം, നമ്മൾ ചിലരിൽ നിന്നും, അവർ ഇരിക്കുന്ന സ്ഥാനത്തു നിന്നും അവർ ഇരിക്കുന്ന കസേരയുടെ വലിപ്പത്തിൽ നിന്നും അവരുടെ പ്രായത്തിൽ നിന്നും മിനിമം പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് ഉണ്ട്. ആ മിനിമം പ്രതീക്ഷ പുലർത്തുന്നവർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും നേടുന്നു. അല്ലാത്തവർ സ്വയം അപഹാസ്യർ ആയിത്തീരുന്നു. രണ്ടുദാഹരണം കൊണ്ട് അതു വ്യക്തമാക്കാം. കേരളത്തിന്റെ രാഷ്ട്രീയ /സാമൂഹ്യ /ഭരണ മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് […]
Read more

വേടനും റാപ്പും അൽപ്പം യാഥാർഥ്യങ്ങളും -അവലോകനം-

സി പി സുഗതൻ വേടൻ എന്ന പേര് ഒരു പയ്യൻ സ്വീകരിച്ചതു കൊണ്ടോ അദ്ദേഹം റാപ്പ് പാട്ടുകൾ പാടുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ നിറം കറുപ്പ് ആയതു കൊണ്ടോ, അദ്ദേഹം പാട്ടിനിടയിൽ “മൈര് “എന്ന പദം ഉപയോഗിച്ചതോ ഒരു വലിയ കാര്യമല്ല. അത് വിവാദമാകുകയില്ലായിരുന്നു. സാധാരണ ഇംഗ്ലീഷ് “റാപ്പ് പാട്ടുകളിൽ “fuck”തുടങ്ങിയ അനേകം തെറി വാക്കുകൾ സായിപ്പ് ഉപയോഗിക്കുന്നുണ്ട്‌. ഉദ്ദേശിക്കുന്ന ആശയങ്ങൾക്ക് തീഷ്ണത കിട്ടാൻ അതൊക്കെ ഉപയോഗിക്കും. ഇതിനെ മലയാളത്തിൽ” പ്രതിഭാഷ “എന്നു പറയും. നമ്മുടെ മലയാളത്തിലും “പ്രതി […]
Read more

അഫ്ഗാൻ ഇന്ത്യ സഹകരണം വളരെ വിലപ്പെട്ടത്

സി പി സുഗതൻ അഫ്ഗാനിലെ താലിബാൻ ഭരണകുടവുമായി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നത് തെക്കു കിഴക്കൻ ഏഷ്യയിൽ ആണവ സുരക്ഷയുടെ പുതിയൊരു അധ്യായം തുറക്കും. കാലത്തിന്റെ ആവശ്യം അതാണ്. ഇന്നുo- എന്നും ലോകത്തിലെ അപകടകരമായ ആണവ ഫ്ലാഷ് പോയിന്റ് ആണ് തെക്കു കിഴക്കൻ ഏഷ്യ അല്ലെങ്കിൽ ഇന്ത്യ -പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം. അഫ്ഗാനിലെ ഇസ്ലാമിസ്റ്റ് ഭരണകുടവുമായി ആശയപരവും മതപരവുമായ എതിർപ്പുകൾ ഇന്ത്യക്ക് ഉണ്ടാകാം. എന്നാൽ അഫ്ഗാൻ ഇന്ത്യക്ക് strategic important ആയ രാജ്യമാണ്. […]
Read more

രാജീവ്‌ ചന്ദ്രശേഖർ വന്നതിനു ശേഷം കേരള ബിജെപിയിലെ തമ്മിലടി ഒതുങ്ങി

സി പി സുഗതൻ Shankar again on the cocunat tree (ആണോ ). രാജീവ്‌ ചന്ദ്രശേഖർ വന്നതിനു ശേഷം കേരള ബിജെപിയിലെ തമ്മിലടി ഒതുങ്ങിയിട്ടുണ്ട്. ഗ്രൂപ്പുകൾ എല്ലാം അദ്ദേഹത്തിന്റെ കുടെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇടതു വശത്തു വി. മുരളീധരൻ നിൽക്കുമ്പോൾ വലതു വശത്തു കൃഷ്ണദാസ് നിൽക്കുന്നുണ്ട്. രണ്ടു കൂട്ടർക്കും പ്രിയങ്കരി അല്ലാത്ത ശോഭ സുരേന്ദ്രനു പ്രാധാന്യം കിട്ടുന്നുണ്ട്. കുമ്മൻ സ്വാമികൾ പിന്നെ പറയാനുമില്ല. സംഘ പരിവാറിലെ ഉപ്പു തൊട്ടു കർപ്പൂരത്തിൽ വരെ അദ്ദേഹം ഉണ്ടല്ലോ. പാതിവില […]
Read more

”എല്ലാം ഉദ്ദേശിക്കുന്ന പോലെ ആകണമെന്നു നമ്മൾ വാശി പിടിക്കരുത്”

സി പി സുഗതൻ എനിക്ക് എന്റെ തന്നെ കുറേ സുഹൃത്തുക്കളോട് പറയാനുള്ളത് തുറന്നു പറയുന്നു. നമ്മൾക്ക് എന്തും എഴുതാനും പറയാനുമുള്ള വേദിയാണ് സമൂഹമാധ്യമങ്ങൾ. അതിന്റെ ഉപയോഗം നമ്മൾ ഓരോരുത്തരും നമ്മുടെ ഈഗോ അനുസരിച്ചാണ് നടത്തുന്നത്. നമ്മുടെ യഥാർത്ഥ രൂപം അതിൽ നിന്നും ബുദ്ധിയുള്ളവർക്ക് ഗണിച്ചെടുക്കാമല്ലോ. ആപൽ സമയങ്ങളിൽ ഉത്തരവാദിത്വ ബോധം കുറെ എങ്കിലും കാണിക്കും എന്നു പ്രതീക്ഷിക്കുന്ന ചിലരെങ്കിലും അങ്ങനെ കാണിക്കാത്തത് കൊണ്ടുള്ള വിഷമത്തിൽ നിന്നാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ രാജ്യവും […]
Read more

മറുനാടൻ ഷാജൻ അറസ്റ്റിൽ

സി പി സുഗതൻ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നില്ല. എന്നാൽ മറുനാടനും കുറച്ചൊക്കെ മാധ്യമധർമം പാലിക്കണം എന്നൊരു അഭിപ്രായം ഈയവസരത്തിൽ എനിക്കുണ്ട്. സത്യസന്ധമായ പത്ര പ്രവർത്തനം കേരളത്തിൽ ഇല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മുട് താങ്ങികൾ മാത്രമുള്ള ഒട്ടും പ്രൊഫഷണൽ അല്ലാത്ത മാതു സജിമാരും, ഷാനിമാരും, പരുത്തിക്കുരുവും, മൊട്ടയും, ശ്രീകുണ്ടനും, നമ്പ്യരന്മാരും, അതുപോലെ print മീഡിയയിലെ അധർമികളും ഉൾപ്പടെ നുറു കണക്കിന് മാപ്രകൾ വിലസുന്ന കേരളത്തിൽ അൽപ്പം വ്യത്യസ്തമായി പോസിറ്റീവ് ആയി മാധ്യമ പ്രവർത്തനം ഷാജൻ നടത്തുന്നുണ്ടെന്നത് മിക്കവാറും […]
Read more

ചർച്ച…..

സി പി സുഗതൻ Abdul Jaleel ജലീലെ, നിങ്ങൾ ഹിന്ദുക്കളെയും ക്രിസ്തിയനികളെയും കണ്ടു പഠിക്കു. അവരുടെ ചരിത്രം പഠിക്കു. ഇങ്ങേയറ്റം ഇന്നു വിഴിഞ്ഞത്തു പ്രധാനമന്ത്രി പറഞ്ഞതു, ശ്രദ്ധിച്ചോ. കമ്മ്യൂണിസ്റ്റുകാരും മുതലാളിമാരെ പാർട്ണർ ആക്കിയിരിക്കുന്നു. അവരും മാറിയിരിക്കുന്നു. പക്ഷെ ലോകത്തിൽ നിങ്ങൾ ഒരു വിഭാഗം മാത്രമാണ് ആറാം നൂറ്റാണ്ടിലെ കിതാബനുസരിച്ചു മാത്രമേ ജീവിക്കു എന്നു ഈ നൂറ്റാണ്ടിലും വാശിപിടിക്കുന്നത്. മനുഷ്യരാശി primitive സമൂഹം ആയിരിക്കുമ്പോൾ ഒരുപാടു അന്ധവിശ്വാസങ്ങൾ കാണും. പച്ച മാംസം തിന്നും, കാണുന്നവനെ കൊന്നും, അങ്ങനെ മൃഗതുല്യമായി […]
Read more

നന്മമരങ്ങൾ………..

സി പി സുഗതൻ പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ ചേട്ടന്റെ മകൾ ആരതി പൊങ്ങച്ചം പറഞ്ഞു സൃഷ്ടിച്ചെടുത്ത മതേതര കശ്മീർ “ആങ്ങളമാരെ” കേരളത്തിൽ “നന്മമരമായി” കൊണ്ടുവന്നു ഹിന്ദുക്കൾക്കും, സംഘപരിവാറിനും എതിരെ “മതേതരം” ഒന്നാഘോഷിക്കാൻ പദ്ധതിയിട്ട കേരള മാപ്രകൾക്ക് അതിതുവരെ സാധിച്ചിട്ടില്ല. മൊട്ടയും, ശ്രീകുണ്ടനുമൊക്കെ “ആങ്ങളമാരേ” കാശ്മീരിൽ പോയി കൊണ്ടുവരാൻ പദ്ധതി ഉണ്ടെന്നറിയുന്നു. അർജുന്റെ ലോറി വെള്ളത്തിൽ പോയപ്പോൾ അത് കുത്തിയിളക്കി, ലോകത്തിൽ ഒരു മഹാ സംഭവം നടന്ന പോലെ ആക്കിതീർത്തു മനാഫ് എന്ന “നന്മമരത്തെ” സൃഷ്ടിച്ചെടുത്തതിന് ശേഷം ഒരു […]
Read more

Critical mass ആണവ യുദ്ധസാദ്ധ്യതകൾ

സി പി സുഗതൻ Critical mass ആണവ യുദ്ധസാദ്ധ്യതകൾ ചർച്ച ചെയ്യുമ്പോൾ സാധാരണ പ്രയോഗിക്കുന്ന ഒരു ഇരട്ട പദമാണ് “critical mass. രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ ആറ്റം ബോംബ് പ്രയോഗത്തിനു ശേഷം ശീതയുദ്ധ ക്കാലത്തെ ക്യൂബൻ മിസൈൽ പ്രശ്നത്തിൽ JFK യുടെ അമേരിക്ക ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനെപ്പറ്റി വളരെ ഗൗരവതരമായി ചിന്തിച്ചിരുന്നു. അതിനു ശേഷം ലോകം ഒരു ആണവ യുദ്ധഭീഷണി നേരിട്ടത് 1987ൽ ജനറൽ സുന്ദർജിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ” ഓപ്പറേഷൻ ബ്രാസ് ട്രാക്ക്” എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer