ബാറ്റിൽ പോലും കൊണ്ടില്ല! ബൗളറുടെ ബൗൺസർ നേരെ സിക്സ്- VIDEO
ടൊറന്റോ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച കാനഡ സൂപ്പർ60 ടൂർണമെന്റിന്റെ സെമി ഫൈനൽ. ടൊറന്റോ സിക്സേഴ്സും മിസിസാഗ മാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ നിമിഷത്തിന് വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ടൊറന്റോ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം അരങ്ങേറുന്നത്. ഒൻപതാം ഓവർ എറിയാനെത്തിയ മിസിസാഗയുടെ യുഎസ്എ പേസർ അലി ഖാന്റെ ഒരു ബൗൺസർ പൊള്ളാർഡിന്റേയും വിക്കറ്റ് കീപ്പറുടേയും തലയ്ക്ക് മുകളിലൂടെ പറന്ന് ഗ്രൗണ്ടിൽ തൊടാതെ നേരെ വീണത് ബൗണ്ടറി ലൈനിന് പുറത്ത്. ഇതുകണ്ട് കമന്റേറ്റർമാർ വൈഡും സിക്സും […]
Read more