കേരള സീനിയർ ലീഡ്സ് ഫോറം പിന്തുണ പ്രഖ്യാപിച്ചു
കോട്ടയം: നഗരസഭയിലെ 34-ാം വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി. രാജീവന് കേരള സീനിയർ ലീഡ്സ് ഫോറം സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഭാരവാഹികൾ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള സീനിയർ ലീഡ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ബി. രാജീവ് നിരവധി പ്രവർത്തനങ്ങൾ നടത്തിയതിനും നാടിൻ്റെ ഉന്നമനത്തിനും വികസനത്തിനുമായി പൊതുപ്രവർത്തകനായി കൂടിയാടാനും സന്നദ്ധനാണ് എന്ന് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന് പിന്തുണ നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസ് സമ്മേളനത്തിൽ കേരള സീനിയർ ലീഡ്സ് ഫോറം സംസ്ഥാന […]
Read more